ആസാമിലെ ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാന്‍ മുന്നോട്ടിറങ്ങിയ മുസ്ലിം ലീഗിന് അഭിവാദ്യങ്ങള്‍
അസാം കാലപത്തില്‍ സര്‍വതും നഷ്ടപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടി മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ കമ്മിറ്റി സമാഹരിച്ച വസ്ത്രങ്ങളില്‍ നിന്നും ആദ്യ പടിയായി ഒരു ലോഡ് വസ്ത്രങ്ങള്‍ കാസര്‍കോട് നിന്നും അസാമിലേക്ക് കയറ്റി അയച്ചു.
No comments:
Post a Comment