സഖാവ് മാവേലിയുടെ ഓര്‍മ്മകള്‍ നമുക്ക് കരുത്താകട്ടെ
ഭൂമാഫിയ തലവന്‍ വാമനനോട് പൊരുതി ,ധീര രക്തസാക്ഷിത്വം വരിച്ച സഖാവ് മാവേലിക്ക് നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍ സഖാവ് മാവേലിയുടെ ഓര്‍മ്മകള്‍ നമുക്ക് കരുത്താകട്ടെ .....ലാല്‍ സലാം സഖാക്കളെഓണം രക്തസാക്ഷിത്വ ദിന അഭിവാദ്യങ്ങള്‍ :P
((വേറൊന്നും കരുതല്ല്... ഒരു തമാശ മാത്രം... ))
No comments:
Post a Comment