Friday, 31 August 2012

Hidden Phone Facility for Girls..


ഗുജറാത്ത് വംശഹത്യ

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട നരോദ പാട്യ കൂട്ടക്കൊലകേസില്‍ നരേന്ദ്രമോഡി സര്‍ക്കാറിലെ മുന്‍മന്ത്രിയും ബി.ജെ.പി എം എല്‍ എയുമായ മായാ കൊദ്നാനിക്ക് 28 വര്‍ഷം തടവ്. ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്റംഗിക്ക് മരണംവരെ തടവും മറ്റ് 30 പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഹമ്മദാബാദ് പ്രത്യേക കോടതി ശിക്ഷ വിധിച്ചു.

ഇതാദ്യമായാണ് ഗുജറാത്ത് വംശഹത്യ കേസുമായി ബന്ധപ്പെട്ട് ഒരു മുന്‍മന്ത്രിയെ ശിക്ഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോടതി കൊദ്നാനി അടക്കം 32 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മന്ത്രിസഭക്കോ സര്‍ക്കാറിനോ കലാപകേസുകളില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ചു.

ഭാര്യ കാമുകന്‍റെ കൂടെ പോയി...


പണ്ഡിറ്റ്‌ ഇന്‍ WWE


pass


Saturday, 25 August 2012

ആസാമിലെ ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാന്‍ മുന്നോട്ടിറങ്ങിയ മുസ്ലിം ലീഗിന് അഭിവാദ്യങ്ങള്‍

അസാം കാലപത്തില്‍ സര്‍­വതും നഷ്ടപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടി മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ കമ്മിറ്റി സമാഹരിച്ച വസ്ത്രങ്ങളില്‍ നിന്നും ആദ്യ പടിയായി ഒരു ലോഡ് വസ്ത്രങ്ങള്‍ കാസര്‍കോട് നിന്നും അസാമിലേക്ക് കയറ്റി അയച്ചു.











മൊബൈല്‍ മേടിച്ചു കൊടുക്കുനതോകെ കൊല്ലം, അത് എങ്ങനെ ഉപയോഗിക്കുന്നു എന്ന് കൂടി നോക്കുക


ഇക്കൊല്ലത്തെ ഓണത്തിനെ പടച്ചോന്‍ കാത്തു .


കാലം മാറി മോളു...


two stupid chickens


നിങ്ങള്‍ അപ്പുറത്താണോ ഉള്ളത് ?? അതോ ഇപ്പുറത്തോ ??


സഖാവ് മാവേലിയുടെ ഓര്‍മ്മകള്‍ നമുക്ക് കരുത്താകട്ടെ

ഭൂമാഫിയ തലവന്‍ വാമനനോട്‌ പൊരുതി ,ധീര രക്തസാക്ഷിത്വം വരിച്ച സഖാവ് മാവേലിക്ക് നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍ 
സഖാവ് മാവേലിയുടെ ഓര്‍മ്മകള്‍ നമുക്ക് കരുത്താകട്ടെ .....ലാല്‍ സലാം സഖാക്കളെ

ഓണം രക്തസാക്ഷിത്വ ദിന അഭിവാദ്യങ്ങള്‍ :P 
((വേറൊന്നും കരുതല്ല്... ഒരു തമാശ മാത്രം... ))

Lovely Bird !*


enjoy onam


islam


wife


islam


ഇതില്‍ നിങ്ങളുടെ അഭിപ്രായം എന്താ...??


ഇതില്‍ നിങ്ങളുടെ അഭിപ്രായം എന്താ...??
 

Funny Facts

Friday, 24 August 2012

Door Handle...

Door Handle...

പൈനായിരം രൂപയുടെ ചോദ്യമാണ് വളരെ എളുപ്പമാണ് ഹി ഹി ഹി !!

പൈനായിരം രൂപയുടെ ചോദ്യമാണ് വളരെ എളുപ്പമാണ് ഹി ഹി ഹി !!

Cool Wine Glass,,,

Cool Wine Glass,,,

അയ്യേ ഫാന്‍സ്‌ ഇങ്ങനെ ചെയ്യുന്നത് ചെറ്റത്തരമാണ്...

അയ്യേ ഫാന്‍സ്‌ ഇങ്ങനെ ചെയ്യുന്നത് ചെറ്റത്തരമാണ്...

Ona Sadya.

Ona Sadya.

നിങ്ങളുടെ ഭാര്യ/കാമുകി പുകവലിശീലം തുടങ്ങിയാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം ? പുകവലി ശീലമുള്ള പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ നിങ്ങള്‍ തയ്യാറാവുമോ?

നിങ്ങളുടെ ഭാര്യ/കാമുകി പുകവലിശീലം തുടങ്ങിയാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം ?

പുകവലി ശീലമുള്ള പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ നിങ്ങള്‍ തയ്യാറാവുമോ?